Promotion

Down Load AnjaliOldLipiFont from http://www.varamozhi.com/ to read this blog in malayalam

http://downloads.sourceforge.net/varamozhi/AnjaliFontInstaller1.03.02.exe

You can either click on the hyperlink on anjalioldlipi and download or go to varamozhi site and download.

for further details on malayalam blogging please visit

http://bloghelpline.blogspot.com/2008/05/1.html

ഇന്ന് കേസുകളുടെ നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടവർ എറണാകുളത്ത്‌ യോഗം ചേർന്നു.

നമ്മുടെ കേസ്‌ നടത്തുന്ന അഡ്വ: ഗോപകുമാറിനെ കണ്ട്‌ കണ്ടംപ്റ്റ്‌ ഓഫ്‌ കോർട്ടിന്‌ ഹർജി നൽകുവാൻ ആവശ്യപ്പെട്ടു.

ബോർഡിന്റെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടോ എന്ന് രണ്ടു ദിവസം കൂടി കാതിരുക്കുവാനും അതിനുശേഷം ഹർജി നൽകുവാനുമാണ്‌ തീരുമാനം.

2003 ൽ 10% കോട്ടയിൽ പ്രോമോഷൻ നടത്തുവാൻ നൽകിയിരുന്ന കേസും, അതിന്‌ 2005ൽ ഉണ്ടായ വിധിയും ആയതിന്മേൽ 2007ൽ ബോർഡ്‌ പുറത്തിറക്കിയ പ്രോമോഷൻ ഓർഡറും നമ്മുടെ കേസിന്‌ സമാനമായതിനാൽ നമ്മുടെ കേസിന്‌ ടി രേഖകൾ വളരെ സഹായകരമായിരിക്കും എന്ന് വക്കീൽ അറിയിച്ചു.

ടി ഓർഡർ അയച്ചു തന്ന വിനോദിന്‌ നന്ദി.

ഇപ്പോൾ പി.എസ്‌.സി വഴി ബോർഡ്‌ നടത്താൻ പോകുന്ന എ.ഇ മാരുടെ ലിസ്റ്റിനു മേലുള്ള സ്റ്റേ മാറ്റുവാൻ ബോർഡ്‌ പറഞ്ഞ കാരണം ബോർഡിന്‌ അടിയന്തരമായി അസിസ്റ്റന്റ്‌ എഞ്ചിനീയർമാരെ ആവശ്യമുണ്ടെന്നാണ്‌

ടി കേസും നമ്മുടെ കേസും ഒരേ ജഡ്ജിയുടെ ബഞ്ചിലാണ്‌ വിലിക്കുന്നത്‌.

ഒരേ വിഷയത്തിൽ രണ്ടു തരത്തിൽ ബോർഡിന്റെ വാദഗതികൾ വരുന്നത്‌, അതും ഒരേ ജഡ്ജിയുടെ ബെഞ്ചിൽ ആകുന്നത്‌ നമുക്ക്‌ സഹായകരമാണ്‌

ഇത്തവണത്തെ പോസ്റ്റ്‌ മലയാളത്തിൽ ആകട്ടെ.

നമ്മൾ വിജയത്തിലേക്ക്‌ കുതിക്കുന്നു.

വരൂ സംഘം ചേരൂ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w